Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 3

👹ധ്രുവൻ കണ്ണുകൾ ഇറുക്കി യടച്ചുകൊണ്ട് പറഞ്ഞു... "ഭയ വി ഗ്വലതയോടെ " എന്റെ പൊന്നു ചേട്ടാ എന്നെ കൊല്ലരുത് ഞാൻ ഒരു പാവാ ഒരു തൊഴിലു തേടി ഇവിടെ വന്നത് ജീവിക്കാന അല്ലാതെ മരിക്കാനല്ല... ഇപ്പോ നിങ്ങളെന്നെ കൊന്നാൽ അത് ഈശ്വരൻ പൊറുക്കില്ല... നിങ്ങടെ തലയിൽ ഇടിത്തീ വീഴും... ധ്രുവൻ വല്ലാതെ കിതച്ചു... ഒരു തുള്ളി ദാഹ ജല ത്തിനായി അവന്റെ തൊണ്ട കൊതിച്ചു... എന്റെ പൊന്നു ചേട്ടാ എന്നെയൊ ന്ന്‌ താഴെ യിറക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല ഞങ്ങൾക്ക്... ഭൂത മാണെങ്കിലും... പ്രേത മാണെങ്കിലും... പി ശാ ചാ ണെങ്കിലും നിങ്ങൾക്കുമില്ലേ അമ്മ പെങ്ങൾ മാരും മക്കളും... പേരക്കുട്ടികളുമൊക്കെ... ഞങ്ങളെ തിന്നിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാ...? ധ്രുവനെ പൊക്കി യെടുത്ത് പുറത്തേക്ക് പാഞ്ഞ ആ.. അദൃശ്യ ശക്തി അപ്പോൾ മാത്ര മാണ് സംസാരിച്ചത്... ഞാൻ നിങ്ങളുടെ ശിക്ഷ കനല്ല പകരം രക്ഷകൻ മാത്ര മാണ്... എന്നെ നിങ്ങളെ രക്ഷിക്കാൻ നിയോഗിച്ച ശക്തി ഒന്നു മാത്ര മാണ് എന്നോട് നിർദേശിച്ചിട്ടുള്ളത്... എത്രയും പെട്ടെന്ന് ധ്രുവനെയും രുദ്രനെയും ആ.. രക്ത രക്ഷ സ്സിൽ നിന്നും രക്ഷ പ്പെടുത്തി തികച്ചും സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിക്കുക... ആ.. കടമ ഞാനി താ പൂർ ത്തീകരിച്ചിരിക്കുന്നു... ഇത് ഒരു മഹാ ക്ഷേത്രമാണ് സാക്ഷാൽ കൈലാസ നാഥ നായ ശിവ ഭ ഗ വാൻ വാണരുളുന്ന പുണ്യ ക്ഷേത്രം... യാതൊരു ദുഷ്ട ശക്തി കൾക്കും ഇവിടേക്കു പ്രവേശനമില്ല... ഭ ഗ വാന്റെ ഈ ക്ഷേത്ര കവാടത്തിൽ കാവൽ നിൽ ക്കുന്നത്.. ഭഗവാൻ സംഹാര മൂർത്തിയുടെ അതി ശക്തരായ ഭൂത ഗണങ്ങൾ... ശ്രീ പരമേശ്വരനോ ടൊപ്പം ശ്രീ പാർവതി ദേവിയും ഭക്ത വത്സല പ്രിയ്യരായി ഇവിടെ വാ ണ രു ളുന്നു... അപ്പോൾ മാത്ര മാണ് ധ്രുവൻ അത് ശ്രദ്ധിച്ചത്... ബോധമറ്റ് താഴെ കിടന്നിരുന്ന രുദ്രനും അതാ തങ്ങളുടെ രക്ഷ കന്റെ മറ്റേ ക യ്യിൽ സുരക്ഷിതനായി ഉറങ്ങി കിടക്കുന്നു... മഹാത് ഭുതം എന്ന ല്ലാതെ എന്തു പറയാൻ... ധ്രുവൻ സ്ഥല കാല ബോധം കൈ വരിച്ചു... തങ്ങളുടെ രക്ഷ കന്റെ സൂര്യ തേജസാർന്ന മുഖത്തു നിന്നും നിർഗ മിച്ച പ്രകാശ കിരണങ്ങൾ ധ്രുവനെ അദ്ഭുത പ്പെടുത്തി... അറിയാതെ അവന്റെ കരങ്ങൾ ആ.. തേജസ്യി യെ നമിച്ചു... അവൻ ചോദിച്ചു അങ്ങ് ആരാണ്... ഇത്രയും ശക്തി മാനായ അവിടുത്തെ നാമ കര ണം എന്താണ്... ഉത്തരത്തിനായി ധ്രുവൻ കാത്തു വെങ്കിലും ഒരു തൂ മന്ദ ഹാസം മാത്ര മായിരുന്നു അതിനുള്ള മറുപടി... അതേ നിമിഷം തന്നെ ആ ദേവ സുന്ദരൻ അപ്ര ത്യ ക്ഷ നാ വുകയും ചെയ്തു... ഏൽ പ്പിച്ച ദൗത്യം വളരെ ഭംഗി യായി നിറ വേറ്റി യതിന്റെ ചാരി താർ ത്യ ത്തോടെ...!"നേരം പുലരാൻ ഇനിയും ഏറെ സമയം ബാക്കി യുണ്ട് രുദ്രനാണെങ്കിൽ ഇപ്പോഴും ബോധം തിരികെ വന്നിട്ടില്ല..!"""അമാ വാസിയുടെ തലേ ദിവസം ഒരു നിയോഗം പോലെ അതു സംഭവിച്ചു... കോട്ടയത്തു കാരൻ ധ്രുവന്റെ മാതാവ് ചന്ദ്രമതിയും പത്തനം തിട്ട കാരൻ രുദ്രന്റെ മാതാവ് രാജേശ്വരിയും തൃ സന്ധ്യ നേരത്താണ് മഹാ ദേവ ക്ഷേ ത്ര ത്തിൽ ദീ പാരാ ധ ന തൊഴാൻ എത്തിയത്... മക്കളുടെ ആയുരാരോഗ്യ സവുഗ്യ ത്തിനും ദീർ ഘാ യു സി നും വേണ്ടി കൈ ലാസ നാഥ നോട്... കണ്ണീരോടെ അപേക്ഷിക്കുകയും അവർക്കു വേണ്ടി അമാ വാസി ദിനത്തിൽ പ്രഭാത പൂജയിൽ ജല ധാര യും മറ്റു വഴി പാടുകളും നടത്താൻ ഏൽ പ്പിക്കുകയും ചെയ്തു... മക്കൾ ക്കു വേണ്ടി ഭ ഗ വാന്റെ തിരു നടയിൽ കണ്ണീർ വീഴ്ത്തി കരളു രുകി പ്രാർത്ഥിച്ച ആ .. അമ്മ മാരുടെ ശുദ്ധ മനസ്സുകളുടെ നന്മ ക്കു മുമ്പിൽ ഭ ഗ വാൻ മഹാ ദേവൻ പ്രസാ ദി ക്കുകയും ചെയ്തതിന്റെ തെളി വാണ് ധ്രുവന്റെയും രുദ്രന്റെയും ജീവന് രക്ഷാ കവച മായത്... ശിവ .. ശിവ.. മാതേ മഹേ ശ്വരി പ്രണാമം.... ധ്രുവന്റെ അ ധ രം അങ്ങിനെ മന്ത്രിച്ചു.. മുഖത്ത് തണുത്ത ജല കണങ്ങൾ ചിതറി വീണപ്പോൾ രുദ്രൻ കണ്ണു തുറന്നു മഴ വെള്ളം കയ്യിൽ ശേ ഖ രിച്ചു് ധ്രുവൻ രുദ്രന്റെ മുഖ തേക്ക് തളി ക്കുക യായിരുന്നു... ആ ലസ്യ ത്തോടെ കണ്ണു തുറന്ന രുദ്രൻ ഭയ ത്തോടെ ധ്രുവനെ നോക്കി ... നമ്മൾ... നമ്മളി തെ വി ടെയാ... അവൻ വിക്കി.. വിക്കി... ചോദിച്ചു... നമ്മളിപ്പോൾ ശ്രീ മ ഹാ ദേവന്റെ തിരു നട യിലാണ്... ഇവിടേക്കു ഒരു ദുഷ്‌ട ശക്തി കളും കടന്നു വരില്ല!... ഓ... ആശ്വാ സം... രുദ്രൻ സ മാ ധാ ന ത്തോടെ എഴുന്നേറ്റിരുന്നു... നേരം പുലരുന്നതിനു മുൻപ്‌ തന്നെ ധ്രുവനും രുദ്രനും ആ മ ഹാ ദേവ ക്ഷേ ത്ര ത്തിൽ നിന്നും പുറത്തു കടക്കാൻ തീരു മാനിച്ചു ... ഭ ഗ വാന്റെ തിരു നട യി ലേക്ക് അവർ പോയില്ല... 👹👹👹👹തുടരും 👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹