Featured Books
  • ജെന്നി - 3

    ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്...

  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 2

ഇരുവരും പല ജോലികൾ ചെയ്തു വെങ്കിലും ഒന്നും മനസിന്‌ തൃപ്തി നൽകുന്നതായിരുന്നില്ല ... ഒടുവിൽ അവരിരുവരും പാഞ്ചാ ലി പ്പാറയിലെത്തി... ഇല്ലി മുറ്റത്ത്‌ അവ റാ ച്ചൻ മുതലാളിയുടെ കാര്യസ്ഥൻ മാരായി... അവറാ ച്ചൻ മുതലാളിക്ക് അവരെ വലിയ കാര്യ മായിരുന്നു ... അവർക്ക് പരിപൂർണ സ്വാതന്ത്ര്യവും അയാൾ നൽകിയിരുന്നു... ഭാരിച്ച ശബള മില്ലെങ്കിലും നല്ല ഫുഡും താമസിക്കാൻ ഒരു കൂറ്റൻ ബംഗ്ലാവും... അതൊക്കെ അവരുടെ മനസിന്‌ വളരെ സന്തോഷം നൽകി ... ഇത്രക്കും സ്വാതന്ത്ര്യം അവർക്ക് സ്വന്തം കുടുംബത്തിൽ പോലു മില്ലായിരുന്നു... ബാല്യ കാലത്തിൽ തന്നെ അവർക്ക് ഭൂത പ്രേത പിശാ ച്ചു ക്ക ളോട് വല്ലാത്തൊരു അഭിനി വേശ മായിരുന്നു ... ധ്രുവനും രുദ്രനും ഏതാണ്ട് ഒരേ അഭി രുചി ക്കാരായിരുന്നു... രണ്ടു പേർക്കും ഒന്നിലും ഒരു എതിര ഭി പ്രായമില്ലായിരുന്നു... അതു കൊണ്ടു തന്നെ അവരുടെ സൗ ഹൃ ദം ഓരോ ദിവസം ചെല്ലുംത്തോറും കരു ത്താ ർ ജി ക്കു ക യായിരുന്നു... പോസിറ്റീവ് ഉണ്ടെങ്കിൽ എന്തായാലും അതിനൊരു നെഗറ്റീവ് ഉണ്ടെന്ന് വിശ്വാസി ക്കു ന്ന വ രാ യി രുന്നു അവർ... ഇന്നത്തെ ന്യൂ ജന റേഷൻ പിള്ളേരെല്ലാം ഇത്തരം സംഭവങ്ങൾ വെറും അന്ധ വിശ്വസങ്ങളായി തള്ളി കളഞ്ഞപ്പോൾ ധ്രുവനും രുദ്രനും പ്രേതങ്ങൾ സത്യമാണെന്നുതന്നെ വിശ്വസി ച്ചു... അതിനാൽ തന്നെ കൂട്ടു കാർക്കിടയിൽ ഇവർക്കൊരു ഇര ട്ട പേരും വീണു "നെഗറ്റീവ് സ് ".. ആ ഇരട്ട പേര് അവർക്ക് ഏറെ ഇഷ്ട്ടമാവുകയും ചെയ്തു.. പാഞ്ചാ ലി പ്പാറ ഗ്രാമ വാസികൾ നേരത്തെ തന്നെ അത്താഴം കഴിച്ച് കിടന്നു റ ങ്ങു ന്ന വ രാണെങ്കിൽ ധ്രുവനും രുദ്രനും അതിൽ നിന്നും ഏറെ വ്യത്യ സ് ത രായി രുന്നു... പതിനൊന്നു മണിക്ക് ഭ ക്ഷ ണം കഴിച്ച് പന്ത്രണ്ടു മണിക്ക് ഉറ ങ്ങു ന്ന വ രാ യി രുന്നു അവർ... പുറത്ത് ഇടി മി ന്ന ലേറ്റ് കത്തി കൊണ്ടിരുന്ന പച്ച റബ്ബർ മര ത്തിലെ തീ ഇപ്പോൾ പരി പൂർണ മായും അണ ഞ്ഞു... വീണ്ടും അവിട മാകെ കന ത്ത അന്ധ കാരം നിറഞ്ഞു... മഴ ഇപ്പോഴും തകർത്തു പെയ്യുക യാണ്... ശോ... ഈ.. മഴ മാറുന്ന ലക്ഷണമില്ല ആകാശ ത്ത് ഇതിന് മാത്രം വെള്ള മുണ്ടോ... രുദ്രൻ പിറു പിറുത്തു..."ഉണ്ടോന്ന് "അവിടെ മഴ പെയ്യ്തു പെയ്ത് എല്ലാ ഡാമുകളും നിറഞ്ഞു ഒടുവിൽ രക്ഷ യില്ലാതെ സകല അണ കെട്ടു കളുടെയും ഷ ട്ട റു കൾ ഒരുമിച്ച് തുറന്നു അതാ നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന മഴ യെന്ന അത്ഭുതം... ധ്രുവൻ ചിരി ച്ചു കൊണ്ട് പറഞ്ഞു... ഓ.. തമാശ.. അങ്ങിനെ പറഞ്ഞു കൊണ്ട് രുദ്രനും ചിരിച്ചു... കറണ്ട് പോയി രുന്നെങ്കിലും അവർ താമസിച്ചി രുന്ന എസ് റ്റേറ്റ് ബംഗ്ലാവിൽ ഇൻ വെട്ട റിൽ നിന്നുള്ള വെളിച്ച മുണ്ടായിരുന്നു... എടാ... രുദ്രാ നീ ഒരു കാര്യം മറന്നോ ?.. ധ്രുവൻ ചോദിച്ചു .. എന്തു കാര്യം... ഇന്നേ താ ദിവസം... ഇന്ന്... വെള്ളിയാഴ്ച... അത ല്ല ടാ ഇന്ന് കറുത്തപ ക്ഷ ത്തിലെ അമാ വാ സി യാണ്... ഭൂത പ്രേത പി ശാ ചു ക്കൾക്ക് ഇരട്ടി ശക്തി ലഭിക്കുന്ന ദിവസം... ധ്രുവൻ ഓർമ്മിപ്പി ച്ചു കൊണ്ട് പറഞ്ഞു... ഓ.. ഞാൻ അത് മറന്നു പോയി ... കുന്ത്രാ ണ്ടംകുഞ്ഞപ്പ ന്റെ മാന്ത്രിക നോവ ലിൽ അത് വ്യക്ത മായി പറ ഞ്ഞി ട്ടു ണ്ട്... എന്നിട്ടെവിടെ പ്രേതം?... പ്രേതം പോയിട്ട് ഒരു ഇയ്യാം പാ റ്റ യെ പോലും നമ്മള് കണ്ടില്ല ഇതുവരെ ... ധ്രുവൻ അത് പറഞ്ഞു തീർ ന്നില്ല ലോക്ക് ചെയ്തിരുന്ന വാതിൽ ഒന്നു തുറന്ന ട ഞ്ഞു... പുറത്തു നിന്നും വീശി യടിച്ച കാറ്റിൽ ചോര യുടെ രൂ ക്ഷ ഗന്ധം അവിടമാകെ പര ന്നു അതെ സമയം തന്നെ ഇൻ വെട്ടർ ആരോ ഓഫ് ചെയ്യുന്ന ശബ്‌ദം... തുടർന്ന് സംഭവിച്ചതോ കനത്തകാലടി യൊച്ച യോടെ ഒരു കറുത്ത രൂപം അവർക്ക് നേരെ നടന്നടുത്തു... ആ കനത്ത അന്ധ കാര ത്തിലും ആ ഭീകര രൂപത്തിന്റെ കണ്ണുകൾ അവർ കണ്ടു... കത്തിജ്വലി ക്കു ന്ന രണ്ട് വലിയ അഗ്നി ഗോ ള ങ്ങളായി അത് കത്തി പടർന്നു നിന്നു... ധ്രുവാ ... എനിക്ക് പേടി യാകുന്നെടാ... രുദ്രന്റെ വിലാപസ്വരം ധ്രുവൻ കേട്ടു... പറഞ്ഞു തീർന്നില്ല .. രുദ്രൻ വെട്ടിയിട്ട വാഴ കണക്കെ ബോധമറ്റ് താഴേക്കു മറിഞ്ഞു... ധ്രുവൻ സമയോചി ത മായി ഇട പ്പെട്ട തിനാൽ രുദ്രൻ തറ യിലേക്ക് തല യടിച്ചു വീണില്ല ... പകരം ധ്രുവന്റെ കൈ കളി ലേ ക്കാണ് അവൻ മറിഞ്ഞു വീണത്... രുദ്രനെ പതിയെ കൈ കളിൽ താങ്ങി തറ യിലേക്ക് തന്നെ കിടത്തി ധ്രുവൻ നിവർന്നതും ആരോ അവനെ പൊക്കി യെടുത്ത് പുറത്തേക്ക് ഓടിയതും ഒരുമിച്ചായിരുന്നു... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽