1983 ലെ ഒരു ഇഫ്താർ. ഇന്റുപ്പാക്കന്ന് പ്രായം അഞ്ച് വയസ്സായതേയുള്ളു. ഇപ്പുമ്മാക്ക്(ഉപ്പയുടെ ഉമ്മാക്ക്) ഒരേയൊരു മകനേയുള്ളു. അതെന്റെ ഉപ്പയാണ്. എന്താന്നു വച്ചാൽ ഇന്റെ ഇപ്പൂപ്പ(ഉപ്പയുടെ ഉപ്പ) ...