Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 12

👽രുദ്രൻ പറഞ്ഞത് ശരിയാ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ അവ റാ ച്ചൻ മുതലാളി ഈ എസ് റ്റേ റ്റ് ബംഗ്ലാവിൽ വരാ റൊള്ളു ... അതും ഒഴിച്ചുകൂടാൻ വയ്യാത്ത എന്തെങ്കിലും സുപ്രധാന മായ ആവശ്യം ഉണ്ടെങ്കിൽ മാത്രം... ഇത് അവറാ ച്ചൻ മുതലാളിയല്ല ധ്രുവാ ഇത് ഏതോ ചെകുത്താൻ തന്നെ യാണ്... ഈശ്വരാ ഇനിയിപ്പോ എന്തു ചെയ്യും... രുദ്രന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി... ആരാ പുറത്ത് ... ധ്രുവൻ ഉറക്കെ വിളിച്ചു ചോദിച്ചു... എന്നാൽ അതിന് മറുപടി ഉണ്ടായില്ല...രണ്ടും കൽപ്പിച്ച് ധ്രുവൻ വാതിൽ തുറക്കാൻ തുനിഞ്ഞതും രുദ്രൻ ഓടി യെത്തി ധ്രുവനെ തടഞ്ഞു... അരുത് ധ്രുവാ ഒരിക്കലും വാതിൽ തുറക്കരുത്... അത് കൂടുതൽ അപകടം ക്ഷണിച്ചു വരുത്തും... വാ... നമുക്ക് ബെഡ് റൂമിലേക്ക് പോകാം... അവരിരുവരും ബെഡ് റൂമിലേക്ക് നടന്നു... ഈ സമയത്താണ് കറന്റ് വന്നത്... ഓ.. ആശ്വാസമായി ധ്രുവൻ പറഞ്ഞു... അതോടെ കോളിങ് ബെൽ ശബ്ദവും നിലച്ചു... അടുക്കളയിൽ വീണ്ടും എന്തോ തകർന്ന് ഉടയുന്നു... കുറച്ച് മുൻപ് എന്തോ തകർന്ന് വീഴുന്ന ശബ്‌ദം കേട്ടതാണ് ... ഇപ്പോഴിതാ വീണ്ടും എന്തൊക്കെയോ തകർന്ന് വീണ് ഉടഞ്ഞു ചിതറിയിരിക്കുന്നു... ഒരു കാര്യം ഞാൻ തീർത്തു പറയാം നമ്മുടെ കിച്ചണിൽ ആരൊക്കെയോ ഉണ്ട്... കുറച്ച് മുൻപ് ആരോ ചുമക്കുന്ന ശബ്‌ദം ഞാൻ വ്യക്തമായും കേട്ടതാ... അതു പറയുമ്പോൾ രുദ്രൻ നന്നായി കിതയ്ക്കുന്നു ണ്ടായിരുന്നു... അപ്പോൾ അത് ഞാൻ കേട്ടില്ലല്ലോ ധ്രുവൻ ചോദിച്ചു... ബീഫ് ബിരിയാണി എടുക്കാൻ നീ പുറത്തു പോയ സമയത്തായിരുന്നു അങ്ങിനെ ഉണ്ടായത്... രുദ്രൻ ആ സംഭവം വിവരിക്കുന്ന സമയത്തു തന്നെ വീണ്ടും ആരോ അതിശക്തമായി ചുമക്കുന്ന ശബ്‌ദം ഒരു പെരുമ്പറ പോലെ അവരുടെ കാതുകളിൽ വന്നലച്ചു... ഒപ്പം അടുക്കള വാതിൽ ആരോ വലിച്ചടച്ചു... അതിന്റെ പ്രതി ദ്ധ്വനിയിൽ ആ എസ് റ്റേ റ്റ് ബംഗ്ലാവിന്റെ അകത്തളം വിറച്ചു... അമ്മേ വല്ലാ ത്തൊരു അർത്ത നാദത്തോടെ രുദ്രൻ ബോധര ഹി ത നാ യി ബെഡ് റൂമിലെ കിടക്കയിലേക്ക് മറിഞ്ഞു വീണു... ധ്രുവൻ അതു കണ്ട് ഞെട്ടിത്തരിച്ചു നിന്നു...രുദ്രാ എടാ രുദ്രാ ധ്രുവൻ രുദ്രനെ കുലുക്കി വിളിച്ചു... നോ... രക്ഷ... ഹോ.. ഇത് വല്ലാത്തൊരു ഗതി കേട് തന്നെ... സ്വയം പിറുപിറു ത്തു കൊണ്ട് ധ്രുവൻ ബെഡ്‌ഡിലിരുന്നു... ധ്രുവൻ രുദ്രനെ പോലെയല്ല എന്തിനും ഏതിനും മുന്നിട്ടിറങ്ങാൻ ധ്രുവന് ഒരു മടിയുമില്ല... അതിനുള്ള തന്റെടവും ധൈര്യവും അവനുണ്ട്... എന്നാൽ ചില നേരങ്ങളിൽ ധ്രുവന്റെ മനസ് പതറി പോകുന്നു... ഉള്ളിൽ സംഭരി ച്ചു വച്ച ആ ത് മ വിശ്വാസം കൈ വിട്ടു പോകുന്ന അവസ്ഥ... എന്തു വന്നാലും ഈ ജോലി രാജി വെച്ച് നാട്ടിലേക്കു പോകാൻ തനിക്കാവില്ല... കാരണം ഒത്തിരി പ്ര തീക്ഷ ക ളോ ടെ യാ ണ് താനിവിടെ എത്തിയത്... അതു പോലെ തന്നെ രുദ്രനും... മനസിന്‌ ഇഷ്ട്ടപ്പെട്ട ജോലി... നല്ല സാലറി, ഫ്രീ അക്കോമഡേഷൻ, എന്തിനും ഏതിനും ഗുഡ് പ്രൈവസി, ഗുഡ് എൻജോയ് മെന്റ്, താമസിക്കാൻ കൂറ്റൻ ബംഗ്ലാവ്, സഞ്ചരിക്കാൻ സ്വന്തമായി വാഹനം... പിന്നെ എന്തു വേണം ഇതു പോലെ ഇനിയൊരു ജോലി എവിടെയും കിട്ടുമെന്നു തോന്നുന്നില്ല... താനും രുദ്രനും പ്രാരാബ്ദത ക്കാ രാണ് സ്വന്തമായി മറ്റൊരു വരുമാന മാർഗവും ഇല്ലാത്തവർ... അതു കൊണ്ടു തന്നെ എന്ത് പ്രതി ബന്ധങ്ങൾ മുന്നിൽ ഉണ്ടായാലും അതിനെ തരണം ചെയ്തു കൊണ്ടു തന്നെ മുന്നോട്ട് പോകണം... അത് ഒരു ചലഞ്ച്ചാണ്... ഒരിക്കലും ഒന്നും കൈ വിട്ടു കളയരുത്... സാത്താൻ ഒരു സത്യം തന്നെ യാണ് .. എങ്ങിനെ തട്ടി കിഴിച്ചു നോക്കിയാലും ഈശ്വരൻ സത്യമാണ്... ആ സത്യമാണ് നാം അതി വസി ക്കുന്ന ഭൂമി , ഇവിടുത്തെ ജീവ ജാലങ്ങൾ, വായു, ജലം, രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ ഇതൊക്കെ ഈശ്വര സൃഷ്ടി യല്ലെങ്കിൽ പിന്നെ ആരാണ തിനു പിന്നിൽ... അതിൽ തന്നെ ഏറ്റവും പരമ പ്ര ധാ ന മായ ഉൽ കൃഷ് ഠ സൃഷ്ടി യല്ലേ മനുഷ്യരെന്ന നമ്മൾ... അതിന് ഉത്തമ ഉദാ ഹ ര ണ മല്ലേ മനുഷ്യന്റെ ജീവ ഘ ട നാ പ്രക്രിയ ... പിന്നെ എങ്ങിനെ ഈശ്വരൻ എന്ന ആ വലിയ സത്യത്തെ നമുക്ക് മറച്ചു പിടിക്കാനാകും... പോസിറ്റീവ് ശക്തി ആ ഈശ്വരനാ കു ബോൾ ... നെഗറ്റീവ് തീർച്ചയായും ഭൂമി വാഴുന്ന ഈ ഭീകര രൂപികൾ തന്നെ യാണ്.... ഭൂത പ്രേത പിശാ ചു ക്കൾ!!! സഫല മാ കാത്ത എത്ര യെത്ര മോഹങ്ങൾ മനസ്സിൽ നിറച്ചു വച്ചു കൊണ്ടാണ് ഇവിടെ ഓരോ മനുഷ്യ ജീവനും പൊലിഞ്ഞു വീഴുന്നത്... എന്നാൽ ശരീരത്തെ മാത്രം ഇല്ലാ താ ക്കു വാ നെ മരണത്തിനു സാധിക്കു .. ആത് മാവ് നശി ക്കുന്നില്ല ... അങ്ങിനെ ആ മനുഷ്യആത് മാക്കൾ ഇവിടെ നിറഞ്ഞു നിൽക്കുന്നു... അതെ അവരാണ് ഇവിടുത്തെ വില്ലൻ മാർ അല്ലെങ്കിൽ വില്ലത്തികൾ... നെഗറ്റീവ് റോൾ കൈ കാര്യം ചെയ്യുന്നത് ഇവരാണ് ... നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ചെകുത്താൻ മാർ...👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽