മുന്നാറിലെ ദേവികുളത്ത്. .... രാത്രിയെ കീറിമുറിച്ച് നിഴൽ നീളുന്ന കാടിനരികിൽ… ഒരു പഴയ മോഡൽ ജീപ് പൊടിപടർന്ന് ഗ്രാമത്തിലേക്ക് കടന്നു. ആറടിയോളം ഉയരവും , കരുത്തുറ്റ ഉറച്ച ശരീരവും ,ചെറുതായി കട്ടിയുള്ള താടി — അജയ് ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു. വർഷങ്ങൾക്കു ശേഷം ആ പാതയിലൂടെ തിരിച്ചെത്തുമ്പോൾ, പടിഞ്ഞാറേ കാറ്റ് പോലെ പഴയ ഓർമ്മകൾ അലയടിച്ചു. പക്ഷേ അവനെ കാത്തിരുന്നത് മൗനവുമല്ല — ആഗ്രഹവുമല്ല — ഒരു കയറ്റം തുടങ്ങുകയാണ് — നിഴലുകൾക്കിടയിലെ യാത്ര. അജയ് 15 വർഷം പുറകിലേക്ക് പോയി

1

വിലയം - 1

മുന്നാറിലെ ദേവികുളത്ത്. ....രാത്രിയെ കീറിമുറിച്ച് നിഴൽ നീളുന്ന കാടിനരികിൽ…ഒരു പഴയ മോഡൽ ജീപ് പൊടിപടർന്ന് ഗ്രാമത്തിലേക്ക് കടന്നു.ആറടിയോളം ഉയരവും , കരുത്തുറ്റ ഉറച്ച ശരീരവും ,ചെറുതായി താടി — അജയ് ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു.വർഷങ്ങൾക്കു ശേഷം ആ പാതയിലൂടെ തിരിച്ചെത്തുമ്പോൾ, പടിഞ്ഞാറേ കാറ്റ് പോലെ പഴയ ഓർമ്മകൾ അലയടിച്ചു.പക്ഷേ അവനെ കാത്തിരുന്നത് മൗനവുമല്ല — ആഗ്രഹവുമല്ല —ഒരു കയറ്റം തുടങ്ങുകയാണ് — നിഴലുകൾക്കിടയിലെ യാത്ര.അജയ് 15 വർഷം പുറകിലേക്ക് പോയിഎനിക്ക് എല്ലാം നഷ്ടപെട്ടതും ഇതേപോലെ ഉള്ള ഒരു രാത്രിയിൽ ആയിരുന്നു.ഡ്രൈവിങ്ങിന് ഇടയിൽ അവൻ ഓർമയുടെ പടുകുഴിയിലേക്ക് വീണുപോയിഅവൻ സ്പീഡ് കുറച്ചു.കാട്ടിലൂടെ വരുന്ന കാറ്റ് ജീപിന്റെ ചില്ലുകളിൽ തട്ടി പാടിയതുപോലെ, അത് അവനെ ഒരു ഓർമ്മയിലേക്ക് തള്ളിക്കളഞ്ഞു..ദീപിക ആ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.ജീപ്പ് ടാർ റോഡിൽ നിന്നും തിരിഞ്ഞ് ഒരു മണ്ണ് വഴിയിലേക്കു കയറിടയറുകളിൽ പൊടികൊണ്ടിരിക്കുന്നു.കാടിൻ്റെ ഉള്ളിലേക്ക് അവന്റെ നോട്ടം കയറിപ്പോയി — പക്ഷേ അജയ് കണ്ടത് കാടല്ല ...കൂടുതൽ വായിക്കുക

2

വിലയം - 2

ജീപ്പ് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെ മൂടൽ മഞ്ഞിന്റെ കട്ടി കുറഞ്ഞു കുറഞ്ഞു വന്നു ,പാതയോരത്ത് വിരിഞ്ഞതേയില തോട്ടങ്ങൾ,പൊൻമണിമണിയായി അടിഞ്ഞുള്ളപുല്ലുകളും കുന്നിൻ ചെരുവുകളുംമൂടൽമഞ്ഞ് തിന്ന് കളയുന്ന പോലെയായിരുന്നു.ചിലയിടങ്ങളിൽ തെരുവിന്റെ വിറക്കുന്നവിളക്ക് പോസ്റ്റുകൾ —പകൽ തെളിച്ചമില്ലെങ്കിലും ആ പട്ടിണി വിളക്കുകൾ പകലിൽ പോലും നിലകൊള്ളുന്നവാത്സല്യദീപങ്ങളായിരിക്കുക പോലെയാണ്.ദേവികുളം ടൗൺ കടന്നു കഴിഞ്ഞപ്പോൾ,മെയിൻ റോഡിൽ നിന്നും തിരിഞ്ഞ്,മാളികയിലേക്കുള്ള വഴിയിലേക്ക് ജീപ്പ് കയറി തുടങ്ങിസുരേഷ്ജീപ്പിന്റെ ഡാഷ്‌ബോർഡിൽ വച്ചിരുന്നതന്റെ പഴയ വാച്ച് എടുത്ത് നോക്കി: സമയം ഏഴര ആയി അജയ്യോട് പറഞ്ഞുജീപ്പ് പതിയെ കയറ്റം കയറി തിരിഞ്ഞപ്പോളായിരുന്നുമണ്ണിൽ പുതഞ്ഞിട്ടുള്ള കല്ലു തൂണുകളും ഇരുമ്പ് വാതിലുമുള്ള ആ മാളികയുടെ ഗേറ്റ്മഞ്ഞിന്റെ നടുവിൽ നിന്നു ഒറ്റയടിക്ക് പുറത്തു വന്നത് പോലെ പ്രത്യക്ഷപ്പെട്ടത്.പച്ചപ്പിന്റെ ചുവട്ടിൽ, പഴയആസ്വർണ്ണഗൗരവംനഷ്ടപ്പെട്ടുഒരു മറവിയുടെയും മൗനത്തിന്റെയും ഘനതയിൽ അതിരുകൊണ്ടുനില്ക്കുന്നഅജയ്‌യുടെ അച്ഛന്റെ കാലത്തെ അഹങ്കാരിയുടെ തിരസ്കൃത കൊമ്പൻ പുരസുരേഷ് വണ്ടിയിൽനിന്നും ഇറങ്ങി ഗേറ്റ് തുറന്ന് കൊടുത്തുഗേറ്റ്കഴിഞ്ഞാൽ താഴോട്ടിറങ്ങികിടക്കുന്ന പാത – അതാണ്‌മാളികയുടെ അതുല്യമായ പ്രവേശനം.സുരേഷ് തിരികെ വന്നു വണ്ടിയിൽ കയറിയതും അജയ്ജീപ്പ് അതിലെ ...കൂടുതൽ വായിക്കുക